imageimageimageimageimage

 

Annual Day Celebrations



ബസ്സിൻ കേരള സമാജം 60-)o   വാർഷികം ആഘോഷിക്കുന്നു

വസായ് :ബസ്സിൻ കേരള സമാജത്തിന്റെ അറുപതാമത്തെ വാർഷികം 15.02.2020 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ആഘോഷികുന്നുതദവസരത്തിൽ വസ്സായിലെ കലാകാരന്മാരും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കു ന്നതാണ്കൂടാതെ കായിക മത്സരങ്ങൾ 18 ജനുവരി, 9ഫെബ്രുവരി എന്നി ദിവസങ്ങളിൽ ബികെഎസ്അങ്കണത്തിൽ വച്ചു നടക്കുന്നതാണ്.  2,  ഫെബ്രുവരി2020 യിൽ മുംബയിലെ ടീമുകളെ ഉൾപ്പെടുത്തികൊണ്ട് രാജഹൻസ് ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾഉണ്ടായിരിക്കും.

പരിപാടികളിൽ കേരളത്തിൽ നിന്നും മുംബയിൽ നിന്നുമുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യംകൊണ്ട്ശ്രദ്ധേയമായിരിക്കും

പ്രസ്തുത പരിപാടികളിൽ വസായിലെ എല്ലാ മലയാളികളുടെയും സാന്നിധ്യവുംസഹകരണവും ഉണ്ടായിരിക്കണമെന്ന് പ്രവർത്തകസമിതിഅഭ്യർത്ഥിക്കുന്നു.